Discover courses to expand your knowledge

മ്യൂറൽ ആർട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ലളിതമായ മാർഗം. ഈ റെക്കോർഡഡ് കോഴ്‌സിലൂടെ, ട്രേസിംഗ് ഇല്ലാതെ തന്നെ പടിപടിയായി മ്യൂറൽ പെയിന്റിംഗ് വരയ്ക്കാൻ നിങ്ങളെ പരിശീലിപ്പിക്കുന്നു.

മ്യൂറൽ ആർട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ലളിതമായ മാർഗം. ഈ ,ലൈവ് ക്ലാസ്സുകളിലൂടെ ട്രേസിംഗ് ഇല്ലാതെ തന്നെ പടിപടിയായി മ്യൂറൽ പെയിന്റിംഗ് വരയ്ക്കാൻ നിങ്ങളെ പരിശീലിപ്പിക്കുന്നു.

മ്യൂറൽ ആർട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ലളിതമായ മാർഗം. ഈ റെക്കോർഡഡ് കോഴ്‌സിലൂടെ, ട്രേസിംഗ് ഇല്ലാതെ തന്നെ പടിപടിയായി മ്യൂറൽ പെയിന്റിംഗ് വരയ്ക്കാൻ നിങ്ങളെ പരിശീലിപ്പിക്കുന്നു.ആദ്യ 3 സെഷൻ കണ്ടതിനുശേഷം നിങ്ങൾക്ക് കൃത്യമായി വരയ്ക്കാൻ സാധിക്കുന്നുണ്ടെഗിൽ നിങ്ങൾക്ക് ബാക്കി മുഴുവൻ സെഷൻ കവർ ചെയ്തു മുന്നോട്ട് പോകാൻ സാദിക്കുന്നതാണ്.

The simplest way for those who wish to learn Mural Art. Through this recorded course, you are trained to draw mural paintings step-by-step, even without tracing. If you are able to draw correctly after watching the first 3 sessions, you can proceed by covering all the remaining sessions.

The simplest way to learn Mural Art. Through this recorded course, you will be trained to create mural paintings step by step, even without tracing. This is a Full course with 24 sessions, covering every essential element of beginner-friendly mural painting from start to finish

മ്യൂറൽ ആർട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ലളിതമായ മാർഗം. ഈ റെക്കോർഡഡ് കോഴ്‌സിലൂടെ, ട്രേസിംഗ് ഇല്ലാതെ തന്നെ പടിപടിയായി മ്യൂറൽ പെയിന്റിംഗ് വരയ്ക്കാൻ നിങ്ങളെ പരിശീലിപ്പിക്കുന്നു.ആദ്യ 10 സെഷൻ കണ്ടതിനുശേഷം നിങ്ങൾക്ക് കൃത്യമായി വരയ്ക്കാൻ സാധിക്കുന്നുണ്ടെഗിൽ നിങ്ങൾക്ക് ബാക്കി മുഴുവൻ സെഷൻ കവർ ചെയ്തു മുന്നോട്ട് പോകാൻ സാദിക്കുന്നതാണ്.

The simplest way to learn Mural Art. Through this recorded course, you will be trained to create mural paintings step by step, even without tracing. This is a Half course with 12 sessions, covering every essential element of beginner-friendly mural painting from start to finish
Bengaluru | Working Professional
Gopika balanced her professional career while learning mural painting. Through structured lessons and guided practice, she developed confident detailing skills and completed this vibrant Ganesha artwork with improved color harmony and composition control.
Hyderabad | Working Professional
Through disciplined practice and structured guidance, Nagulesh elevated her artistic execution, developing confident line work, refined proportions, and vibrant color depth while managing a full-time career.