റെക്കോർഡഡ് ക്ലാസ്സുകളിലൂടെ 18 ദിവസത്തിൽ ഒരു മ്യൂറൽ ചിത്രം വരക്കാം — Beginner-Friendly

മ്യൂറൽ ആർട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ലളിതമായ മാർഗം. ഈ റെക്കോർഡഡ് കോഴ്‌സിലൂടെ, ട്രേസിംഗ് ഇല്ലാതെ തന്നെ പടിപടിയായി മ്യൂറൽ പെയിന്റിംഗ് വരയ്ക്കാൻ നിങ്ങളെ പരിശീലിപ്പിക്കുന്നു.

  • 8 Lessons

3999

2999

25% off

Course Highlights

20+ Years Experienced Mentor
Beginner Friendly
Without Tracing
Recorded Class-Flexible Learning
Work With Us Opportunity
Expert WhatsApp Support
End the course with your own Mural Ganapati

Course Overview

നിങ്ങൾക്ക് പ്രൊഫഷണൽ ആർട്ടിസ്റ്റിന്റെ മാർഗ്ഗനിർദ്ദേശത്തിൽ 18 ദിവസത്തെ റെക്കോർഡഡ് പാഠങ്ങളിലൂടെ നിങ്ങളുടെ സ്വന്തം മ്യൂറൽ ഗണപതി പെയിന്റിംഗ് വരയ്ക്കാൻ കഴിയും.
പൂർണ്ണമായും തുടക്കക്കാരെ പരിഗണിച്ചാണ് കോഴ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്.


About The Artist.


സുമേഷ് k ഷണ്മുഖൻ മാഹി മലയാള കലാ ഗ്രാമത്തിൽ നിന്നും മ്യൂറൽ പെയിൻറിംഗ് ഡിപ്ലോമ നേടി .


കേരളത്തിലെ പ്രമുഖ ചുമർചിത്ര കേന്ദ്രങ്ങളിൽ ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.
പ്രമുഖ മ്യൂറൽ പെയിന്റർമാരിൽ നിന്നുമുള്ള അനുഭവങ്ങളും പാഠങ്ങളും അദ്ദേഹം ഉൾക്കൊണ്ടു.
ചുമർചിത്രകലകളെ കുറിച്ചുള്ള വിവിധ റഫറൻസ് ഗ്രന്ഥങ്ങൾ അദ്ദേഹം പഠിച്ചു.
ഈ എല്ലാ അനുഭവങ്ങളും , ചിത്രകലയിൽ ഒരു സ്വന്തമായ ശൈലി വികസിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചു.


ശ്രീകൃഷ്ണജന്മഭൂമിയായ മധുരയിൽ അവിടുത്തെ MP ആയിരുന്ന ഹേമ മാലിനിയുടെ നിർദ്ദേശപ്രകാരം മധുര റെയിൽവേ സ്റ്റേഷനിൽ ശ്രീകൃഷ്ണചരിതം വരച്ചത് ഇദ്ദേഹത്തിൻറെ ഒരു വലിയ നേട്ടമാണ്.


കോഴിക്കോട് വെച്ച് നടന്ന അന്താരാഷ്ട്ര ആയുർവേദ മീറ്റിന് വേണ്ടി വരച്ച ആയുർവേദത്തിന്റെ ചരിത്രം എന്ന പേരിൽ അറിയപ്പെടുന്ന ചിത്രം ചുമർചിത്രകലയിൽ ഇദ്ദേഹത്തിൻറെ മറ്റൊരു സംഭാവനയാണ്.


കേരളത്തിലും കേരളത്തിലും പുറത്തുമായി നിരവധി നഗരങ്ങളിൽ നിരവധി കൂറ്റൻ മ്യൂറൽ പെയിൻറിംഗ്സുകൾ ചെയ്തിട്ടുണ്ട്.

കൂടാതെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടിയും,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടിയും ചുമർചിത്രകലയുടെ വർക്ക്ഷോപ്പുകൾ നടത്തിവരുന്നു.


നിങ്ങൾ പഠിക്കുന്നതെന്ത്:

  • മ്യൂറൽ ആർട്ടിന്റെ അടിസ്ഥാന ഘടകങ്ങൾ

  • ട്രേസിംഗ് ഇല്ലാതെ വരയ്ക്കുന്ന രീതികൾ

  • നിറങ്ങൾ മിശ്രിതം ചെയ്യൽ & ഷേഡിംഗ്

  • ബ്രഷ് ഉപയോഗവും ഡിറ്റെയിൽിംഗ് ടെക്നിക്കുകളും

  • പെയിന്റിംഗ് ഫിനിഷിംഗ് ടിപ്പുകൾ

What You'll Learn

  • ട്രേസിംഗ് ഇല്ലാതെ വരയ്ക്കുന്ന രീതികൾ
  • മ്യൂറൽ ആർട്ടിന്റെ അടിസ്ഥാന ഘടകങ്ങൾ
  • നിറങ്ങൾ മിശ്രിതം ചെയ്യൽ & ഷേഡിംഗ്
  • ബ്രഷ് ഉപയോഗവും ഡിറ്റെയിൽിംഗ് ടെക്നിക്കുകളും
  • പെയിന്റിംഗ് ഫിനിഷിംഗ് ടിപ്പുകൾ
  • End the course with your own Mural Ganapati

Course Content

Mural recorded class-1

Mural recorded class-2

Mural recorded class-3

Mural recorded class-4

Mural recorded class-5

Mural recorded class-6

Mural recorded class -7

Mural recorded class-8

Frequently Asked Questions