റെക്കോർഡഡ് ക്ലാസുകളിലൂടെ ഭുവനേശ്വരി മ്യൂറൽ പെയിന്റിംഗിന്റെ അടിസ്ഥാനങ്ങൾ പഠിക്കാം-for Just 419

മ്യൂറൽ ആർട്ടിന്റെ ലോകത്തേക്ക് ആത്മവിശ്വാസത്തോടെ ചുവടുവെക്കാം. ഭുവനേശ്വരി മ്യൂറൽ ഫുൾ കോഴ്‌സിലെ ആദ്യ 3 ക്ലാസുകൾ ഉൾപ്പെടുത്തിയിരിക്കുന്ന ബേസിക് കോഴ്‌സാണിത്. ഫ്രീഹാൻഡ് രീതിയിലൂടെ ഭുവനേശ്വരി മ്യൂറൽ പെയിന്റിംഗിന്റെ അടിസ്ഥാന ഘട്ടങ്ങളും പ്രധാന ടെക്നിക്കുകളും ഇതിലൂടെ പഠിക്കാം. ഓരോ ഘട്ടവും വ്യക്തമായി വിശദീകരിച്ചിരിക്കുന്നതിനാൽ മുൻപരിചയം ഇല്ലാത്തവർക്കും എളുപ്പത്തിൽ പിന്തുടരാൻ കഴിയും. പഠനത്തിനിടയിൽ ഉണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കാൻ പ്രത്യേക **WhatsApp Support Group**-ന്റെ പിന്തുണയും ലഭിക്കും. ഈ ബേസിക് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം, ശേഷിക്കുന്ന ക്ലാസുകൾ ഉൾപ്പെടുന്ന 25 മണിക്കൂർ റെക്കോർഡഡ് ഫുൾ കോഴ്‌സിലേക്ക് എപ്പോൾ വേണമെങ്കിലും അപ്ഗ്രേഡ് ചെയ്യാം. ബേസിക് കോഴ്‌സിനായി നിങ്ങൾ അടച്ച മുഴുവൻ തുകയും ഫുൾ കോഴ്‌സിന്റെ ഫീസിലേക്ക് ക്രമീകരിച്ചുനൽകുന്നതാണ്.

  • 2h 14m
  • 3 Lessons
₹419₹59930% off
-0:00

This course includes

  • 20+ Years Experienced Mentor
  • Beginner Friendly
  • Without Tracing
  • Recorded Class-Flexible Learning
  • Work With Us Opportunity
  • Expert WhatsApp Support
  • End the course with your own Mural bhuvaneswari

Overview

ദേവീ ആരാധനയിൽ അതീവ പ്രാധാന്യമുള്ള ശക്തിസ്വരൂപിണിയാണ് ഭുവനേശ്വരി ദേവി. സൃഷ്ടിയുടെയും സംരക്ഷണത്തിന്റെയും സർവശക്തിയായ മാതാവായി ആരാധിക്കപ്പെടുന്ന ഭുവനേശ്വരി, സൗന്ദര്യം, കരുണ, ജ്ഞാനം, ഐശ്വര്യം എന്നിവയുടെ പ്രതീകമാണ്. കേരള മ്യൂറൽ കലയിൽ ഭുവനേശ്വരിയുടെ ചിത്രങ്ങൾ അതിന്റെ മനോഹരമായ നിറക്കൂട്ടുകളും സൂക്ഷ്മമായ വിശദാംശങ്ങളും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.

നിങ്ങൾ പഠിക്കുന്നതെന്ത്:

  • മ്യൂറൽ ആർട്ടിന്റെ അടിസ്ഥാന ഘടകങ്ങൾ

  • ട്രേസിംഗ് ഇല്ലാതെ ഫ്രീഹാൻഡ് ഡ്രോയിങ്ങിന്റെ അടിസ്ഥാന രീതികൾ



കൂടുതൽ വിവരങ്ങൾക്ക് WhatsApp: +91 90748 34843


What You Will Learn

  • ട്രേസിംഗ് ഇല്ലാതെ വരയ്ക്കുന്ന രീതികൾ
  • ബ്രഷ് ഉപയോഗവും ഡിറ്റെയിൽിംഗ് ടെക്നിക്കുകളും
  • ധ്യാനശ്ലോകം അടിസ്ഥാനമാക്കിയുള്ള പഠനം
  • കൈവഴക്കം നേടുന്നതിനുള്ള പ്രാക്ടീസ് രീതികൾ
  • ചെവിപ്പൂവ് വരയ്ക്കുന്ന രീതി
  • കുണ്ഡലം വരയ്ക്കുന്ന രീതി
  • കൈയിലെയും കാലിലെയും വളകൾ വരയ്ക്കുന്ന രീതി സ്കന്ധമാല വരയ്ക്കുന്ന രീതി
  • സ്കന്ധമാല വരയ്ക്കുന്ന രീതി

Course Content

Mural recorded class-1

Mural recorded class-2

Mural recorded class-3

FAQ