Bonus Course - Crochet Chick

ഒരു ക്യൂട്ട് ക്രോഷെ ചിക്ക് ഉണ്ടാക്കാൻ പഠിക്കൂ! Basic Course അല്ലെങ്കിൽ Full Course-ൽ ചേർന്നവർക്ക് മാത്രമുള്ള ഈ Bonus Amigurumi ക്ലാസ്സ് — Step by Step, Malayalam-ൽ.

  • 21m
  • 1 Lesson
-0:00

This course includes

  • Taught fully in Malayalam
  • Only Basic crochet experience needed
  • Learn amigurumi technique
  • Build a complete crochet toy
  • Complete in under 1 hour
  • Exclusive free bonus for enrolled students

Overview

Bonus claim ചെയ്യുന്നതിൽ confusion ഉണ്ടോ? ഞങ്ങളെ WhatsApp-ൽ message ചെയ്യൂ: +91 9074834843 — Eligible ആണോ എന്ന് confirm ചെയ്ത് Bonus access നൽകാൻ ഞങ്ങൾ help ചെയ്യാം.

Crochet പഠിച്ചവർ പലരും ഒരു finished toy ഉണ്ടാക്കാൻ ആഗ്രഹിക്കും — പക്ഷേ Amigurumi technique ഇംഗ്ലീഷ് tutorials-ൽ മാത്രമേ കാണൂ, അല്ലെങ്കിൽ വളരെ complicated ആയി explain ചെയ്തിരിക്കും. ആ gap നികത്താനാണ് ഈ Bonus Course ഉണ്ടാക്കിയത്.

മലയാളത്തിൽ, step by step ആയി, ഒരു cute crochet chick ഉണ്ടാക്കാൻ ഇതാ നിങ്ങൾക്കുള്ള chance!

നിങ്ങൾ എന്ത് പഠിക്കും?

✦

Magic Ring — Amigurumi-യുടെ foundation, ഒരിക്കൽ പഠിച്ചാൽ ഏത് toy-ക്കും use ചെയ്യാം.

✦

Working in the Round — Increases & decreases ഉപയോഗിച്ച് perfect round body shape ഉണ്ടാക്കൽ.

✦

Small Parts — Wings, Beak & Crest — Body-യോട് attach ചെയ്യുന്ന tiny pieces crochet ചെയ്യൽ.

✦

Stuffing & Shaping — Polyfill ഉപയോഗിച്ച് chick-ന് life-like shape കൊടുക്കൽ.

✦

Safety Eyes & Assembly — Face details attach ചെയ്ത് all parts ഒരുമിച്ച് join ചെയ്ത് ഒരു complete toy ഉണ്ടാക്കൽ.

ഈ course കഴിയുമ്പോൾ നിങ്ങൾക്ക് ഒരു real amigurumi toy സ്വന്തം കൈകൊണ്ട് ഉണ്ടാക്കാനുള്ള confidence ഉണ്ടാകും — gifting-നോ home decor-നോ perfect ആയ ഒരു skill!

Course Content

Crochet Chick

Testimonials

Thank you so much 🥹❤️Within just 2 days, I was able to learn and understand everything very clearly. The classes are explained so well that I could understand each and every step properly. I really enjoyed learning this course 🧶❤️

S

Saiba Shanavas

FAQ